Surprise Me!

Amit Shah tables Citizenship Amendment Bill in Rajyasabha | Oneindia Malayalam

2019-12-11 4 Dailymotion

Amit Shah tables Citizenship Amendment Bill in Rajyasabha<br />പൗരത്വ ഭേദഗതി ബില്‍ ഒരു മുസ്ലീംമിനും എതിരല്ലെന്ന് ഊന്നിപ്പറഞ്ഞ് രാജ്യസഭയില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. കാലങ്ങളായി നരകയാതന അനുഭവിക്കുന്നവരെ സാഹായിക്കാനുള്ളതാണ് ബില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ബില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ വാഗ്ദാനങ്ങളടക്കം അംഗീകരിച്ചാണ് ജനം ബിജെപിയെ ജയിപ്പിച്ചത്. ബില്‍ നടപ്പിലാക്കാനുള്ള ധാര്‍മ്മിക ഉത്തരാവാദിത്തം സര്‍ക്കാറിനുണ്ടെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷ രാജ്യസഭയില്‍ പറഞ്ഞു.

Buy Now on CodeCanyon